എ​സ്.​എ​ൻ. സ്വാ​മി​യു​ടെ സീ​ക്ര​ട്ട് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്; ചി​ത്രം 26-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും
Monday, July 22, 2024 2:51 PM IST
പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ക്ര​ട്ട് എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ജൂ​ലൈ 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ദാ​സ് ആ​ണ് നാ​യി​ക.

ര​ൺ​ജി പ​ണി​ക്ക​ർ, ര​ഞ്ജി​ത്ത്, ഗ്രി​ഗ​റി, സ്മി​നു സി​ജോ, ആ​ർ​ദ്ര എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മ​ണി​യു​ന്നു. സം​ഗീ​തം - ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം - ജാ​ക്സ​ൻ ജോ​ൺ​സ​ൺ. ക​ലാ​സം​വി​ധാ​നം - സി​റി​ൾ കു​രു​വി​ള. നി​ർ​മാ​ണ നി​ർ​വ​ഹ​ണം - അ​രോ​മ മോ​ഹ​ൻ.



ല​ഷ്മി​പാ​ർ​വ​തി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ന്ദ്ര​പ്ര​സാ​ദാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മേ​ക്ക​പ്പ്: സി​നൂ​പ് രാ​ജ്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ: ശി​വ​റാം, സൗ​ണ്ട് ഡി​സൈ​ൻ: വി​ക്കി, കി​ഷ​ൻ. അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: വി​ഷ്ണു ച​ന്ദ്ര​ൻ, ആ​ക്‌​ഷ​ൻ ഡ​യ​റ​ക്ട​ർ: ഫീ​നി​ക്സ് പ്ര​ഭു, ഫൈ​ന​ൽ മി​ക്സ്: അ​ജി​ത് എ ​ജോ​ർ​ജ്, വി ​എ​ഫ് എ​ക്സ്: ഡി​ജി​ബ്രി​ക്ക്സ്, ഡി​ഐ: മോ​ക്ഷ, സ്റ്റി​ൽ​സ്: ന​വീ​ൻ മു​ര​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.