HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Camera Slot
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
Friday, September 7, 2018 2:56 PM IST
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയന്പ് പറന്നുകാണുന്ന കാഴ്ചകളാണ് പ്രേക്ഷകനു സമ്മാനിച്ചത്. സിനിമയുടെ ദൃശ്യഭാഷയുടെ സാധ്യതകളെപ്പറ്റി കൃത്യമായ ബോധ്യമുള്ള ഛായാഗ്രാഹകനാണ് പറവയുടെ കാമറ നിയന്ത്രിച്ചിരിക്കുന്നതെന്നു വ്യക്തം. പുതുതലമുറ ഒരുക്കുന്ന സിനിമകൾ കാഴ്ചകളിലേക്കാണ് കേന്ദ്രീകരിക്കുന്നത് എന്ന് ഒരിക്കൽക്കൂടി സ്ഥാപിക്കുന്ന കാഴ്ച. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കാൻ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും ഈ മികവിന്റെ അടിസ്ഥാനത്തിലാവാം.
പഴയ തുറമുഖ നഗരമായ മട്ടാഞ്ചേരിയിലുള്ള പ്രാവുപറത്തൽ മത്സരം എന്ന അധികമാരും അറിയാത്ത സവിശേഷതയിലേക്കാണ് ലിറ്റിൽ സ്വയന്പ് തന്റെ കാമറ തിരിച്ചിരിക്കുന്നത്. മേൽക്കൂരയിൽനിന്നു മുകളിലേക്കും താഴേക്കുമുള്ള കാഴ്ചകളായാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ലിറ്റിൽ സ്വയന്പിന്റെ ഛായാഗ്രഹണശൈലിയിലും സവിശേഷതകളുണ്ട്. ഒന്നും ആഴത്തിൽ വിശദീകരിക്കാതെ തനിക്കു പരിചിതമായ സമൂഹത്തെ മൊത്തത്തിൽ ഒന്നു നോക്കിക്കാണാനുള്ള സംവിധായകന്റെ ശ്രമത്തിനുള്ള മികച്ച പിന്തുണ. ഒരു ദേശത്തിന്റെ സാമൂഹികാന്തരീക്ഷവും ഈ ചിത്രം പകർന്നുതരുന്നുണ്ട്.
എഡിറ്റർ, ഫോട്ടോഗ്രാഫർ, സിനിമാറ്റോഗ്രാഫർ എന്നീ മേഖലകളിൽ ചെറുപ്രായത്തിൽതന്നെ കഴിവുതെളിയിച്ച വ്യക്തിയാണ് ലിറ്റിൽ സ്വയന്പ്. ""സിനിമാ മേഖലയിൽ പാരന്പര്യമൊന്നുമില്ലാതെയാണ് ഞാൻ ഈ മേഖലയിലെത്തിയത്. എങ്കിലും ഓർമവച്ച നാൾമുതൽ സിനിമയും ഫോട്ടോഗ്രഫിയും എന്നെ ആകർഷിച്ചിരുന്നു. ഓണ്ലൈൻ ക്ലാസുകളും യൂട്യൂബ് വീഡിയോകളും ശ്രദ്ധിച്ചാണ് ഈ മേഖലയെക്കുറിച്ചു കൂടുതൽ അറിഞ്ഞത്. ഈ മേഖലയിലെ സീനിയേഴ്സുമായി ബന്ധപ്പെട്ടും സാങ്കേതികവിദഗ്ധരായ പലരുടെയും അസിസ്റ്റന്റായി പ്രവർത്തിച്ചുമാണ് കൂടുതൽ അറിവു നേടിയത്. പരസ്യമേഖലയിലെത്തിയതിനുശേഷമാണ് എഡിറ്റിംഗും കാമറയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പഠിച്ചത്. ആഡ് ഷൂട്ടുകൾ ചെയ്തു ലഭിച്ച വരുമാനത്തിൽനിന്നുമാണു ഞാൻ ആദ്യമായി ഒരു കാമറ വാങ്ങിയത്.’’ ലിറ്റിൽ താൻ പിന്നിട്ട വഴികളെക്കുറിച്ചു വിശദീകരിച്ചു.
സ്കൂൾ പഠനകാലത്തിനുശേഷം ഉടൻതന്നെ ലിറ്റിൽ തന്റെ പ്രിയ മേഖലയിലേക്കുതിരിഞ്ഞു. സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ചേരാനായി എൻട്രൻസ് ടെസ്റ്റ് പാസായി പ്രവേശിച്ചെങ്കിലും കോഴ്സ് കംപ്ലീറ്റ്ചെയ്തില്ല. ഡയറക്ടർ അൻവർ റഷീദാണ് ഇദ്ദേഹത്തെ ഏറെ സഹായിച്ചത്.
""അദ്ദേഹം എന്റെ ഒരു ഗുരുവായിരുന്നു. ഏറെ വ്യത്യസ്തമായ പ്രവർത്തനരീതികളായിരുന്നു അദ്ദേഹത്തിന്റേത്. കേരള ടൂറിസത്തിനുവേണ്ടി അദ്ദേഹം ചെയ്ത പ്രോജക്ടുകളുടെ സിനിമാട്ടോഗ്രഫിയും എഡിറ്റിംഗും നിർവഹിച്ചതു ഞാനായിരുന്നു. ഉസ്ദാസ് ഹോട്ടലിലെ ഒരു പ്രമോ സോംഗ് ചെയ്യാനും ബാംഗളൂർ ഡെയ്സിൽ അഞ്ജലി മേനോന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിനുള്ള അവസരവും അദ്ദേഹമാണ് എനിക്കു തന്നത്. കൂടാതെ ഉസ്താദ് ഹോട്ടലിൽ ഒരു ചെറിയ വേഷത്തിലും ചില പരസ്യചിത്രങ്ങളിലും അഭിനയിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ സഹായംകൊണ്ടാണ്.’’ ഗുരുവിനെക്കുറിച്ച് ലിറ്റിൽ വാചാലനാകുന്നു.
""പുതിയ കാര്യങ്ങളൊക്കെ പഠിക്കാൻ എപ്പോഴും ഉൗർജസ്വലതയോടെ ശ്രമിക്കും. ഗിറ്റാർ, ഡാൻസ് എന്നിവയിലെല്ലാം പരിശീലനം നേടാൻ ശ്രമിക്കാറുണ്ട്. വിവിധ മേഖലകളിൽ കഴിവുകൾ നേടാനാണ് എപ്പോഴും ശ്രമിക്കുന്നത്. സിനിമയെക്കുറിച്ചു കൂടുതൽ മനസിലാക്കി അടിത്തറയിടണമെന്നാണ് ഉദ്ദേശ്യം. ഓരോ പ്രോജക്ടിനും വ്യത്യസ്തങ്ങളായ ട്രീറ്റ്മെന്റ് ആവശ്യമുള്ളതിനാലാണിത്.’’ -ഇദ്ദേഹം വ്യക്തമാക്കുന്നു.
""ലിറ്റിൽ എന്ന് എനിക്കു പേരിട്ടത് എന്റെ പിതാവാണ്. സഹോദരങ്ങളെക്കാൾ വളരെ പ്രായക്കുറവുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ എനിക്ക് ഈ പേരിട്ടത് എന്തെന്ന് ഞാൻ ചോദിച്ചിട്ടില്ല. ചോദിക്കാതെതന്നെ എനിക്ക് ഉൗഹിക്കാനാവും.’’- പുഞ്ചിരിയോടെ ലിറ്റിൽ പറഞ്ഞു.
തയാറാക്കിയത്: സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ

ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ് - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
Latest News
ജൻ ശതാബ്ദി എക്സ്പ്രസിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
കടലിൽ അനധികൃത സിനിമാ ഷൂട്ടിംഗ്; പത്തുലക്ഷം രൂപ പിഴ
ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top