ഉപയോഗത്തിലെ സാമ്യം കൊണ്ട് Question tagഉം Question നിർമാണവും ഒരേ വിഭാഗത്തിൽ ഉൾപ്പെടുത്തി പഠിക്കാവുന്നതാണ്.
Eg: He is coming from Tirur isn’t he?
Where is he coming from? എന്നതിന്റെ ഉത്തരം പറയുന്പോഴും He is coming from Tirur എന്നാണ്. ഇവിടെ Question tag കൂട്ടിച്ചേർക്കുന്പോഴുള്ള പ്രത്യേകത നോക്കാം.
നാം പറയുന്ന ഒരു വാക്യത്തെ ബലപ്പെടുത്തുംവിധമാണ് Question tag ഉപയോഗിക്കുന്നത്.
He is coming from Tirur, നമുക്ക് ഉറപ്പുള്ള കാര്യമാണ്. അവിടെ ഒരു നെഗറ്റീവ് ടാഗ് ചേർക്കുന്നു.
എന്നാൽ, He is not coming from Tirur എന്ന വാക്യത്തിന് positive tag ആണ് ഉപയോഗിക്കേണ്ടത്. He is not coming from Tirur, is he?
Question tag പഠിക്കുന്പോൾ വാക്യത്തിലെ Auxiliary Verb നാം മനസിലാക്കണം. Negative വാക്യങ്ങൾക്ക് positive tagഉം positive വാക്യങ്ങൾക്ക് negative tagഉം ചേർക്കണം.
If you want to know the........
1. Person Who
2. Position/Place Where
3. Time When
4. Reason Why
5. Thing What
6. Choice Which
7. The manner How
(a) How much quantity
(b) How many numbers
(c) How often frequency
(e) How far distance
(f) How long length &
duration
ചോദ്യവാക്കുകൾ പരിചയിച്ചല്ലോ? Auxiliary verbs നിങ്ങൾക്ക് പരിചിതമാണ്.
Auxiliary verbs
is, am, are, was, were, do, does, did, has, have, had, can, could, may, might, shall, should, will, would, dare, need, must, used to, ought to.
ഇനി നമുക്ക് ലഭിക്കുന്ന ഉത്തരങ്ങൾക്ക് എങ്ങനെ അനുയോജ്യമായ ചോദ്യങ്ങൾ നിർമിക്കാം എന്നു നോക്കാം.
Question word + Auxiliary verb + Subject part
രണ്ടു കഥാപാത്രങ്ങൾ നിങ്ങളുടെ അരികിലേക്കെത്തുന്നു. കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് അവർ പറഞ്ഞ മറുപടിയാണ് ചുവടെ നല്കിയിരിക്കുന്നത്.
I. Heart
1. I am heart
2. I have four chambers
3. I am situated between the lungs.
4. I pump approximately 5-7 litre blood per minute.
5. Pericardium is my outer covering.
6. I get heart failure when I am unable to pump enough blood.
ഇനി ഈ ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങൾ നമുക്ക് തയാറാക്കാം.
ആറാമത്തെ വാക്യം ശ്രദ്ധിക്കൂ. അവിടെ നാം Auxiliary verbനെ കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ main verbൽനിന്നും Auxiliary verbനെ കണ്ടെത്തണം. (get = do + get)
for eg:
Write Do + write
Writes does + write
Wrote did + write
Q:
1. Who are you?
2. How many chambers have you?
3. Where are you situated?
4. How much blood do you pump per minute?
5. Which is your outer covering?
6. When do you get heart failure?
II. Farmer
Answers
1. I have been in the field of agriculture for the last 30 years.
2. I cultivate mainly paddy and cucumber.
3. My field is about 1 km away from my home.
4. I want about 2 acres of land for the cultivation of paddy.
5. Yes, I am promoting organic farming.
6. Yes, I get subsidy from agriculture office.
Questions
1. How long have you been in this field of agriculture?
2. What do you cultivate mainly?
3. How far is your field away from your home?
4. How much land do you want for the cultivation of paddy?
5. Are you promoting organic farming?
6. Do you get subsidy from agriculture office?
Yes/No Questions
ചോദ്യവാക്കുകളില്ലാതെ auxiliary verbsൽ തുടങ്ങുകയും Yes/No ഉത്തരമായി വരികയും ചെയ്യുന്ന ചോദ്യങ്ങളാണ് Yes/No Questions.
Eg:
1. Can you do this?
Yes, I can do this.
2. Don’t you need any explanations?
No, I don’t need any explanations.
More examples
1. Can you play piano?
2. Did you know the answer?
3. Will you help me?
4. Are you a vegetarian?
5. Has he a brother?
6. Which text do you like the most?
7. Who is your role model?
8. How long have you been traveling in this path?
9. How much money did you spend?
10. How often do you visit your grandma?
11. Whose cap is this?
12. How did you finished these questions?
13. Why are you crying?
14. How far away is your home?
15. How old is he?
16. When are you free?
Question tags
Declarative/Imperative sentence ചോദ്യരൂപത്തിലേക്ക് മാറ്റപ്പെടുന്നതിനായി ചേർക്കുന്ന ഒരു grammatical structure. മുകളിൽ സൂചിപ്പിച്ച പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ നമുക്ക് അറിയാം എന്നിരിക്കട്ടെ. അത് ചോദിച്ചുറപ്പിക്കുന്നതിനായി നമുക്ക് Question tags ഉപയോഗിക്കാം.
eg:
1. You have four chambers, haven’t you?
2. Ravi has cultivated pea plants and cucumbers, hasn’t he?
3. It is a snowy day, Isn’t it?
4. It is not raining, Is it?
5. Nobody respected the matter, did they?
Auxiliary verbs നാം പരിചയപ്പെട്ടതാണ്. ഇനി ചില negative words കൂടി പരിചയപ്പെടാം.
Negative words
No, Not, None, Nothing, Never, No one, Hardly, Scarcely, Seldom, Few, Little,.....
Exceptions
eg: 1. I am a teacher, aren’t I?
am + not = amn’t എന്ന പ്രയോഗം ഇംഗ്ലീഷിൽ ഇല്ലാത്തതിനാൽ Aren’t I എന്ന് ചേർക്കുന്നു.
more eg:
2. Let’s play tennis, shall we?
3. Don’t forget, will you?
4. Open the door, won’t you?
Let’sൽ തുടങ്ങുന്ന വാക്യങ്ങൾക്ക് Shall we, എന്നാണ് ചേർക്കേണ്ടത്. (3) & (4) വാക്യങ്ങൾ Imperatives ആണ് negative tagഉം positive tagഉം വന്നിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷിൽ സംസാരിക്കേണ്ടിവരുന്പോഴൊക്കെ ഉപകാരപ്രദമാണ് Question formationഉം Question tagഉം. 8 മുതൽ 10 വരെ എല്ലാ ക്ലാസുകളിലും complete the dialogue എന്ന വിഭാഗത്തിൽ ഇതിന്റെ അറിവ് ഉപകരിക്കും. മത്സരപ്പരീക്ഷകൾക്കും ഇത് ഉപകാരപ്പെടും.
എസ്. ലേഖാ ശങ്കർ
ഗവ. എച്ച്എസ്എസ്, പോരുവഴി