ObituaryNews
രാ​മ​പു​രം : പെ​ണ്ണ​മ്മ
പെ​ണ്ണ​മ്മ
കി​ഴ​ക്കേ​നാ​ക​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞാ​ഗ​സ്തി​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത ഉ​രു​ളി​ക്കു​ന്ന​ത്ത് ആ​ല​ഞ്ചേ​രി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ള്‍: അ​മ്പി​ളി, റ്റി​ങ്കി​ള്‍, ചി​ങ്കു. മ​രു​മ​ക്ക​ള്‍: സി​ബി പു​ളി​ക്ക​ല്‍ പാ​ലാ, ചാ​ള്‍​സ് നി​ല​വൂ​ര്‍ ഒ​ള​മ​റ്റം, ബി​നു മൂ​ലാ​ശ്ശേ​രി​ല്‍ ചീ​നി​ക്കു​ഴി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക