എസ്എച്ച് മൗണ്ട് : മേരി ജോസഫ്
സ്രാന്പിച്ചിറ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ മേരി ജോസഫ്(93) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് സേക്രട്ട് ഹാർട്ട് മൗണ്ട് പള്ളിയിൽ. പരേത ചെങ്ങളം മോൺസിഞ്ഞോർ ജേക്കബ് നെടുംചിറയുടെ മകളാണ്.
മക്കൾ: ആനിയമ്മ, മറിയാമ്മക്കുട്ടി, പരേതനായ എസ്.ജെ. മാത്യു (മോനച്ചൻ), എത്സിക്കുട്ടി, ജോമ, ജയിംസ്, ജോണിക്കുട്ടി. മരുമക്കൾ: കുഞ്ഞ് നീലേട്ട്, പരേതനായ മത്തച്ചൻ കുരിശുംമൂട്ടിൽ, സുമ ഞാറോത്ത്, എം.പി. ജോസഫ് മംഗലത്ത്, ബാബു സിറിയക് ചാഴികാട്ട്, ബീന പഴയാറ്റ്, കവിത കണ്ടാരപ്പള്ളിൽ.
മൃതദേഹം ഞായറാഴ്ച രാവിലെ പത്തിന് എസ്എച്ച് മൗണ്ടിലുള്ള ഹീര ഗ്രീൻ കോർട്ടിൽ കൊണ്ടുവരും.