ObituaryNews
എ​സ്എ​ച്ച് മൗ​ണ്ട് : മേ​രി ജോ​സ​ഫ്
മേ​രി ജോ​സ​ഫ്
സ്രാ​ന്പി​ച്ചി​റ പ​രേ​ത​നാ​യ ഔ​സേ​പ്പ​ച്ച​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ്(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​സേ​ക്ര​ട്ട് ഹാ​ർ​ട്ട് മൗ​ണ്ട് പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ളം മോ​ൺ​സി​ഞ്ഞോ​ർ ജേ​ക്ക​ബ് നെ​ടും​ചി​റ​യു​ടെ മ​ക​ളാ​ണ്.

മ​ക്ക​ൾ: ആ​നി​യ​മ്മ, മ​റി​യാ​മ്മ​ക്കു​ട്ടി, പ​രേ​ത​നാ​യ എ​സ്.​ജെ. മാ​ത്യു (മോ​ന​ച്ച​ൻ), എ​ത്സി​ക്കു​ട്ടി, ജോ​മ, ജ​യിം​സ്, ജോ​ണി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: കു​ഞ്ഞ് നീ​ലേ​ട്ട്, പ​രേ​ത​നാ​യ മ​ത്ത​ച്ച​ൻ കു​രി​ശും​മൂ​ട്ടി​ൽ, സു​മ ഞാ​റോ​ത്ത്, എം.​പി. ജോ​സ​ഫ് മം​ഗ​ല​ത്ത്, ബാ​ബു സി​റി​യ​ക് ചാ​ഴി​കാ​ട്ട്, ബീ​ന പ​ഴ​യാ​റ്റ്, ക​വി​ത ക​ണ്ടാ​ര​പ്പ​ള്ളി​ൽ.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​സ്എ​ച്ച് മൗ​ണ്ടി​ലു​ള്ള ഹീ​ര ഗ്രീ​ൻ കോ​ർ​ട്ടി​ൽ കൊ​ണ്ടു​വ​രും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക