ObituaryNews
പാ​ലാ : ഫാ. ​ജോ​സ​ഫ് തു​രു​ത്തി​യി​ൽ
ഫാ. ​ജോ​സ​ഫ് തു​രു​ത്തി​യി​ൽ
ക​ട​പ്ലാ​മ​റ്റം തു​രു​ത്തി​യി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് ചാ​ക്കോ​മ​റി​യാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ജ​ബ​ൽ​പു​ർ രൂ​പ​ത വൈ​ദി​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് തു​രു​ത്തി​യി​ൽ (78) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​രൂ​പ​ത മു​ൻ ബി​ഷ​പ് ജെ​റാ​ൾ​ഡ് അ​ൽ​മെ​ഡ​യു​ടെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ബി​ഷ​പ്പ്സ് ഹൗ​സി​ൽ ആ​രം​ഭി​ക്കു​ക​യും സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ക​ത്തീ​ഡ്ര​ലി​ൽ സം​സ്‍​കാ​രം ന​ട​ക്കു​ക​യും ചെ​യ്യും.

1973 ഒ​ക്ടോ​ബ​ർ 13ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​ജോ​സ​ഫ്, ജ​ബ​ൽ​പു​ർ രൂ​പ​ത​യി​ലെ മ​ണ്ട​ല, ഷാ​ഡോ​ൾ, നേ​പ്പി​യ​ർ ടൗ​ൺ, കു​റേ​ല, ബി​ച്ചി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഹ​വി​കാ​രി​യാ​യും ലാ​ലി​പു​ർ, ചാ​ബി, മോ​ട്ടി​നാ​ല, ബി​ച്ചി​യ ഫൊ​റോ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും കാ​ട്നി സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ജ​ബ​ൽ​പു​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ, പ്രി​ൻ​സി​പ്പ​ൽ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ എ​ലി​ക്കു​ട്ടി ദേ​വ​സ്യാ ഉ​റു​മ്പേ​ൽ (പൂ​ഞ്ഞാ​ർ), റ്റി.​ജെ. ചാ​ക്കോ തു​രു​ത്തി​യി​ൽ (ക​ട​പ്ലാ​മ​റ്റം), അ​ന്ന​മ്മ ജോ​സ​ഫ് പാ​ലി​ക്ക​ത്ത​റ (കു​മ​ര​കം), സി. ​സ​രി​ത തു​രു​ത്തി​യി​ൽ സെ​ന്‍റ്. ജോ​സ​ഫ്സ് കോ​ൺ​വെ​ന്‍റ് (ജ​ബ​ൽ​പ്പു​ർ), റ​വ. ഫാ. ​അ​ബ്രാ​ഹം തു​രു​ത്തി​യി​ൽ (പാ​ലാ രൂ​പ​ത), സി. ​ലി​സ്യു തു​രു​ത്തി​യി​ൽ എ​സ്.​എ​ച്ച്. കോ​ൺ​വെ​ന്‍റ് (വെ​ള്ളി​ലാ​പ്പി​ള്ളി ). സ​ഹോ​ദ​ര​പു​ത്ര​ൻ : ഫാ. ​സോ​മി ജേ​ക്ക​ബ് തു​രു​ത്തി​യി​ൽ (ജ​ബ​ൽ​പ്പൂ​ർ രൂ​പ​ത).
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക