ഇടമറ്റം : ചാക്കോ സ്കറിയ
പഴയതുടിപ്പാറ ചാക്കോ സ്കറിയ (കുഞ്ഞേട്ടന് 97) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നമ്മ സ്കറിയ പ്ലാശനാല്‍ ഇല്ലത്തുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: പി.എസ്. ഏലിയാമ്മ (റിട്ട. എച്ച്എം, കെടിജെഎം എല്‍പിഎസ്, ഇടമറ്റം), മോളി ചാക്കോ (യുഎസ്എ), അല്‍ഫോന്‍സി ജെയിംസ് (യുഎസ്എ), ടോംസി ലാല്‍ (യുഎസ്എ).
മരുമക്കള്‍: ഇ.ഡി. ജോസഫ് മണിയാക്കുപാറ(റിട്ട.സീനിയര്‍ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), മാത്യു ചാക്കോ പള്ളിത്തറയില്‍ പുല്‍പ്പള്ളി (യുഎസ്എ), പരേതനായ മനോജ് ജയിംസ് മങ്ങാട്ട് ചെങ്ങളം (യുഎസ്എ), ലാല്‍ ജേക്കബ് പാലത്തിങ്കല്‍ ആലപ്പുഴ (യുഎസ്എ). ഫാ.തോമസ് തുടിപ്പാറഎസ് വിഡി പരേതന്റെ സഹോദരനാണ്.
മൃതദേഹം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഭവനത്തില്‍ കൊണ്ടുവരും.