ObituaryNews
ഇ​ട​മ​റ്റം : ചാ​ക്കോ സ്‌​ക​റി​യ
ചാ​ക്കോ സ്‌​ക​റി​യ
പ​ഴ​യ​തു​ടി​പ്പാ​റ ചാ​ക്കോ സ്‌​ക​റി​യ (കു​ഞ്ഞേ​ട്ട​ന്‍ 97) അ​ന്ത​രി​ച്ചു.​ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ:​പ​രേ​ത​യാ​യ അ​ന്ന​മ്മ സ്‌​ക​റി​യ പ്ലാ​ശ​നാ​ല്‍ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: പി.​എ​സ്. ഏ​ലി​യാ​മ്മ (റി​ട്ട. എ​ച്ച്എം, കെ​ടി​ജെഎം എ​ല്‍പി​എ​സ്, ഇ​ട​മ​റ്റം), മോ​ളി ചാ​ക്കോ (യു​എ​സ്എ), അ​ല്‍​ഫോ​ന്‍​സി ജെ​യിം​സ് (യു​എ​സ്എ), ടോം​സി ലാ​ല്‍ (യു​എ​സ്എ).

മ​രു​മ​ക്ക​ള്‍: ഇ.​ഡി. ജോ​സ​ഫ് മ​ണി​യാ​ക്കു​പാ​റ(​റി​ട്ട.​സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), മാ​ത്യു ചാ​ക്കോ പ​ള്ളി​ത്ത​റ​യി​ല്‍ പു​ല്‍​പ്പ​ള്ളി (യു​എ​സ്എ), പ​രേ​ത​നാ​യ മ​നോ​ജ് ജ​യിം​സ് മ​ങ്ങാ​ട്ട് ചെ​ങ്ങ​ളം (യു​എ​സ്എ), ലാ​ല്‍ ജേ​ക്ക​ബ് പാ​ല​ത്തി​ങ്ക​ല്‍ ആ​ല​പ്പു​ഴ (യു​എ​സ്എ). ഫാ.​തോ​മ​സ് തു​ടി​പ്പാ​റ​എ​സ് വി​ഡി ​പ​രേ​ത​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക