ObituaryNews
മാ​വേ​ലി​ക്ക​ര : ഫാ. ​ചെ​റി​യാ​ൻ കോ​ള​ഞ്ഞി​ക്കൊ​മ്പി​ൽ
ഫാ. ​ചെ​റി​യാ​ൻ കോ​ള​ഞ്ഞി​ക്കൊ​മ്പി​ൽ
മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ഫാ. ​ചെ​റി​യാ​ൻ കോ​ള​ഞ്ഞി​ക്കൊ​മ്പി​ൽ(77) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച മൂ​ന്നി​നു പു​ലി​യൂ​ർ കൊ​ളി​ഞ്ഞി​ക്കൊ​മ്പി​ൽ വീ​ട്ടി​ൽ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് നാ​ലി​നു പു​ലി​യൂ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ പു​ലി​യൂ​ർ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക