ObituaryNews
മ​റ്റ​ക്ക​ര : സി​സ്റ്റ​ർ മേ​രി വ​രി​ക്കാ​ട്ട്
സി​സ്റ്റ​ർ മേ​രി വ​രി​ക്കാ​ട്ട്
വി​ശാ​ഖ​പ​ട്ട​ണം സെ​ന്‍റ് ആ​ൻ​സ് കോ​ൺ​വെ​ന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി വ​രി​ക്കാ​ട്ട്(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച 11നു ​വി​ശാ​ഖ​പ​ട്ട​ണം മ​ഠം ചാ​പ്പ​ലി​ൽ. ‌മ​റ്റ​ക്ക​ര വാ​രി​ക്കാ​ട്ടു വി.കെ. മാ​ത്യു മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ മാ​ത്യു കു​ട്ട ത്തു​പ​റ​മ്പി​ൽ( മു​ട്ടം), ജോ​യി മാ​ത്യു, പ​രേ​ത​രാ​യ വി.​എം.​ജോ​ർ​ജ്, അ​ന്ന​മ്മ ജോ​സ​ഫ് കൊ​ച്ചി​കു​ന്നേ​ൽ (ക​ട്ട​ച്ചി​റ), വി. ​എം. ഫി​ലി​പ്പ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക