ObituaryNews
ച​ങ്ങ​നാ​ശേ​രി : സി​സ്റ്റ​ർ ലൂ​യി മേ​രി
സി​സ്റ്റ​ർ ലൂ​യി മേ​രി
തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മാ​ത്യൂ​സ് പ്രോ​വി​ൻ​സ് എ​സ്എ​ച്ച് പ്ര​ത്യാ​ശാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ലൂ​യി മേ​രി കോ​ച്ചേ​രി മു​ണ്ട​ക​ത്തി​ൽ(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30ന് ​പാ​റേ​ൽ​മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ.

എ​ട​ത്വ കോ​ച്ചേ​രി മു​ണ്ട​ക​ത്തി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത 55 വ​ർ​ഷ​ക്കാ​ലം ജ​ർ​മ​നി​യി​ൽ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ക​നീ​ഷ്യ​സ് മേ​രി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ സെ​റാ​ഫി​ൻ മേ​രി (കൊ​ല്ലം), അ​ൽ​ഫോ​ൻ​സാ​മ്മ (ആ​ലു​വ), പ​രേ​ത​രാ​യ അ​ച്ചാ​മ്മ, വ​ർ​ക്കി​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ൻ.

ബി​ഷ​പ് മാ​ർ ജോ​ർ​ജ് കോ​ച്ചേ​രി, ഫാ. ​ദെ​മി​യാ​നോ​സ് കോ​ച്ചേ​രി എ​ന്നി​വ​ർ പി​തൃ​സ​ഹോ​ദ​ര​പു​ത്ര​ര​രും ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക