ObituaryNews
കൊ​ച്ചി : അ​ഡ്വ. ജോ​സി സേ​വ്യ​ർ
അ​ഡ്വ. ജോ​സി സേ​വ്യ​ർ
പൊ​തു​പ്ര​വ​ർ​ത്ത​ക​നും കൊ​ച്ചി​യി​ലെ പ്ര​മു​ഖ അ​ൽ​മാ​യ നേ​താ​വു​മാ​യ തോ​പ്പും​പ​ടി ഇ​ല്ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഡ്വ. ജോ​സി സേ​വ്യ​ർ(80) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ​തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ നടത്തി. ഫാ​ക്‌ട് റി​ട്ട. സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​രാ​യി​രു​ന്നു. കെ​ആ​ർഎ​ൽസി​സി മു​ൻ​നി​ര നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം അ​ൽ​മാ​യ ക​മ്മീ​ഷ​ന്‍റെ അ​സോ. സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2018ൽ ​പേ​പ്പ​ൽ ബ​ഹു​മ​തി ല​ഭി​ച്ചു. പ്രോ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ലീ​ലാ​മ്മ (റി​ട്ട. ഗ​വ. ഹെ​ഡ് ന​ഴ്‌​സ്). മ​ക്ക​ൾ: ജോ​മോ​ൻ ഇ. ​സേ​വ്യ​ർ (യുഎ​സ്എ), ജെ​ബി ഐ. ​ചെ​റി​യാ​ൻ (ആ​ർടിഒ), ഡോ. ​ജീ​മോ​ൾ മ​നോ​ജ്.

മ​രു​മ​ക്ക​ൾ: ഡോ. ​സൂ​സ​ൻ ജോ​മോ​ൻ, ഡോ. ​ഷീ​ജ ജോ​ർ​ജ്, ഡോ. ​മ​നോ​ജ് ജേ​ശു​ദാ​സ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക