കുറുമ്പനാടം : ജിജി റ്റി. ആന്റണി
ഇല്ലിമൂട് തണ്ണിപ്പാറ പരേതനായ റ്റി.റ്റി. ആന്റണിയുടെ മകന് ജിജി റ്റി. ആന്റണി (57) അന്തരിച്ചു. മാതാവ്: അന്നമ്മ ആന്റണഇ (റിട്ട. ടീച്ചര്‍, സെന്റ് ആന്‍സ് എച്ച്.എസ്. ചങ്ങനാശേരി). സംസ്കാരം പിന്നീട്.