ObituaryNews
കൊച്ചി : ഫാ. ​ജോ​ർ​ജ് ക​രി​ന്തോ​ളി​ൽ എം​സി​ബി​എ​സ്
ഫാ. ​ജോ​ർ​ജ് ക​രി​ന്തോ​ളി​ൽ എം​സി​ബി​എ​സ്
ദി​വ്യ​കാ​രു​ണ്യ​മി​ഷ​ന​റി സ​ന്ന്യാ​സ സ​മൂ​ഹം (എം​സി​ബി​എ​സ്) മു​ൻ ജ​ന​റാ​ളും ധ്യാ​ന​ഗു​രു​വു​മാ​യി​രു​ന്ന ഫാ. ​ജോ​ർ​ജ് ക​രി​ന്തോ​ളി​ൽ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​കാ​ല​ടി താ​ന്നി​പ്പു​ഴ​യി​ലെ ദി​വ്യ​കാ​രു​ണ്യ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ (പ​രം​പ്ര​സാ​ദ്‌ പ്രൊ​വി​ൻ​ഷ്യാ​ൽ ഹൗ​സ്). കൊ​ടു​വേ​ലി ക​രി​ന്തോ​ളി​ൽ വ​ർ​ക്കി ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

1978ൽ ​പൗ​രോ ഹി​ത്യം സ്വീ​ക​രി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ പു​തു​ക്കാ​ട് ഇ​ട​വ​ക​യി​ൽ അ​സി. വി​കാ​രി, എം​സി​ബി​എ​സി​ന്‍റെ കൊ​ല്ലാ​ട് മൈ​ന​ർ സെ​മി​നാ​രി, ആ​ലു​വ സ്റ്റ​ഡി ഹൗ​സ്, ഇ​ല്ലി​ത്തോ​ട് സ​ന്നി​ധാ​ന ആ​ശ്ര​മം, അ​തി​ര​മ്പു​ഴ ലി​സ്യു മൈ​ന​ർ സെ​മി​നാ​രി, ക​രി​മ്പാ​നി ദി​വ്യ​കാ​രു​ണ്യ ആ​ശ്ര​മം, താ​ന്നി​പ്പു​ഴ ദി​വ്യ​കാ​രു​ണ്യ ധ്യാ​ന​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തു.

ധ്യാ​ന​പ്ര​സം​ഗ​ത്തി​ലൂ​ടെ​യും ആ​ത്മീ​യ കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യും അ​നേ​ക​ർ​ക്ക് ആ​ത്മീ​യ​വെ​ളി​ച്ച​മേ​കി​യ വൈ​ദി​ക​നാ​യി​രു​ന്നു ഫാ. ​ക​രി​ന്തോ​ളി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ളി ജോ​ർ​ജ് എ​റ​ണാ​കു​ളം, ബാ​ബു വ​ർ​ഗീ​സ് കൊ​ടു​വേ​ലി, ബെ​ന്നി വ​ർ​ഗീ​സ് കോ​ൽ​ക്ക​ത്ത, സി​സി ജോ​സ് ചി​റ്റി​ല​പ്പ​ള്ളി ഇ​രി​ഞ്ഞാ​ല​ക്കു​ട, സാ​ലി എ​മ്മാ​നു​വേ​ൽ വെ​ട്ടു​ക​ല്ലും​പു​റ​ത്ത്, വാ​ഴ​ക്കു​ളം, സി​ൽ​വി ജോ​ർ​ജ് ഓ​ണാ​ട്ടു​കു​ന്നേ​ൽ മേ​രി​കു​ളം.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ചു​ണ​ങ്ങം​വേ​ലി​യി​ലു​ള്ള എം​സി​ബി​എ​സ് ജ​ന​റ​ലേ​റ്റി​ലെ​ത്തി​ക്കും. 3.30 വ​രെ ഇ​വി​ടെ​യും 4.45 മു​ത​ൽ താ​ന്നി​പ്പു​ഴ​യി​ലെ പ്രൊ​വി​ൻ​ഷ്യാ​ൽ ഹൗ​സി​ലും പൊ​തു​ദ​ർ​ശ​നം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക