പാ​ല​ക്കാ​ട്: ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം കൈ​വ​ശം വ​ച്ച​തി​നു ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

പ​ട്ടാ​മ്പി ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​ർ (52) ആ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ല​ത്തൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ സി​റ്റം​ഗി​നി​ടെ​യാ​ണ് ത​ഹ​സി​ൽ​ദാ​ർ കൈ​വ​ശം വ​ച്ച 5,000 രൂ​പ​യും കാ​റി​ൽ നി​ന്നു 44,000 രൂ​പ​യും വി​ജി​ല​ൻ​സ് ക​ണ്ടെ​ടു​ത്ത​ത്.

പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ത​ഹ​സി​ൽ​ദാ​റെ പി​ടി​കൂ​ടി​യ​ത്. എ​ജ​ന്‍റു​മാ​ർ മു​ഖേ​ന ശേ​ഖ​രി​ച്ച പ​ണ​മാ​ണോ ഇ​തെ​ന്നു അ​ന്വേ​ഷ​ണം തു​ട​രു​ന്നു.