ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ - ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് എ​ത്താ​ൻ വൈ​കി​യ​തി​നാ​ൽ നാ​ളെ ര​ണ്ടു മ​ണി​ക്കൂ​ർ 45 മി​നി​റ്റ് വൈ​കി​യെ പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​നു ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ 8.45നെ ​സ​ർ​വീ​സ് ആ​രം​ഭി​ക്കൂ.

വി​ജ​യ​വാ​ഡ​യ്ക്കു സ​മീ​പ​ത്തു​വ​ച്ച് വ​ഴി​തി​രി​ച്ചു വി​ട്ട​തോ​ടെ പി​ന്നീ​ടു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​മ്പ​തു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ണ് ട്രെ​യി​ൻ എ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 3.15ന് ​ആ​ല​പ്പു​ഴ​യി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ആ​ല​പ്പു​ഴ -ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​കി​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞി​രു​ന്നു.