പാ​ല​ക്കാ​ട്: ലെ​ക്കി​ടി​യി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ശി​വ​ദാ​സ​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തു​നി​ന്ന് പ​ത്തി​രി​പാ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.