വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ്വ​തും ന​ഷ്ട​പെ​ട്ട ആ​ളു​ക​ള്‍​ക്കാ​യി 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്‌​ന​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് ത​ങ്ങ​ള്‍​ക്ക് തി​രി​ച്ചു​പോ​കേ​ണ്ട​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​ന്ത​ത്തി​ന് കേ​ര​ളം മു​മ്പ് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ല.

വി​ഷ​യ​ത്തി​ന് ഉ​ചി​ത​മാ​യ പ​രി​ഹാ​രം വേ​ണം. ഇ​ക്കാ​ര്യം വീ​ണ്ടും പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.