ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ കാ​ർ മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഐ​സി​എ​ഫ്എ​ഐ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ ച​ര​ൺ(19) ആ​ണ് മ​രി​ച്ച​ത്.

ബി​എ​ൻ​ആ​ർ ഹി​ൽ​സി​ൽ നി​ന്ന് മെ​ഹ്ദി​പ​ട്ട​ണ​ത്തി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ കാ​ർ മ​ർ​കം ചെ​രു​വി​ലെ മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ച​ര​ൺ മ​രി​ച്ചു. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.