കാ​യം​കു​ളം: സ്പി​രി​റ്റ് ക​ട​ത്തു​കാ​ര​ന്‍ സ്റ്റീ​ഫ​ന്‍ കാ​യം​കു​ള​ത്ത് പി​ടി​യി​ലാ​യി. നി​ര​വ​ധി സ്പി​രി​റ്റ് ക​ട​ത്തു കേ​സി​ലെ പ്ര​തി​യാ​ണ് സ്റ്റീ​ഫ​ന്‍.

കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി​യാ​ണ്. എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെയും കാ​യം​കു​ളം പൊ​ലീ​സി​ന്റെ​യും സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ല്‍ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി സ്പി​രി​റ്റ് കേ​സു​ക​ള്‍ സ്റ്റീ​ഫ​ന്‍റെ പേ​രി​ല്‍ കാ​യം​കു​ള​ത്ത് നി​ല​വി​ലു​ണ്ട്.

അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് എ​ക്‌​സൈ​സും പൊ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്