ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റെ​യ്‌​ലി​യി​ല്‍ കാ​റും മി​നി​ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നേ പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ബ​റെ​യ്‌​ലി​യി​ലെ മ​ഥു​രാ​പു​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​യാ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.