കോഴിക്കോട് കൊപ്ര മില്ലിൽ തീപിടിത്തം
കോഴിക്കോട് കൊപ്ര മില്ലിൽ തീപിടിത്തം
Sunday, March 26, 2023 4:01 PM IST
മുക്കം: കോഴിക്കോട് കൊപ്ര മില്ലിൽ വൻ തീപിടിത്തം. മുക്കം നോർത്ത് കാരശേരിയിലാണ് സംഭവമുണ്ടായത്.

ഞായറാഴ്ച ഉച്ചയോടെ സി.എം. വെളിച്ചെണ്ണ കമ്പനിയിലാണ് തീപടർന്നത്. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<