അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ ഡോ​ക്ട​റു​ടെ നി​ർ​ണാ​യ​ക മൊ​ഴി
അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ ഡോ​ക്ട​റു​ടെ നി​ർ​ണാ​യ​ക മൊ​ഴി
Monday, October 17, 2022 7:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ ഡോ​ക്‌‌​ട​ർ നി​ർ​ണാ​യ​ക മൊ​ഴി കോ​ട​തി​യി​ൽ ന​ൽ​കി. മ​ധു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്‌​ട​ർ എ​ൻ.​എ.​ബ​ൽ​റാ​മാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കി​യ​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ മ​ർ​ദ്ദ​ന​മ​ല്ല മ​ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്‌​ട​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തി​ന്‍റെ സ്വ​ഭാ​വ​മ​ല്ല മ​ധു​വി​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഡോ​ക്‌​ട​ർ വ്യ​ക്ത​മാ​ക്കി.


പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഡോ​ക്‌​ട​റു​ടെ മൊ​ഴി. കേ​സി​ൽ ഇ​ത് വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<