ഗാ​​​​സ സി​​​​റ്റി: ഗാ​​​​സ​​​​യി​​​​ലെ 500,000 പേ​​​​ർ പ​​​ട്ടി​​​ണി​​​മൂ​​​​ലം വ​​​​ല​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും 57 കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു.

മാ​​​​ർ​​​​ച്ച് ര​​​​ണ്ടു മു​​​ത​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​സ്ര​​​​യേ​​​​ൽ ത​​​​ട​​​​ഞ്ഞ​​​​താ​​​ണു കാ​​​​ര​​​​ണം. പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ക്കു​​​​റ​​​​വാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ മ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ട​​​​തെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​യു​​​​ന്നു.