നോർവേ വെടിവയ്പ്: പ്രതി പോലീസുമായി സഹകരിക്കുന്നില്ല
Thursday, June 30, 2022 1:57 AM IST
കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ: ഓ​​​​സ്‌​​​​ലോ​​​​യി​​​​ൽ പ​​​​ബ്ബു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ്പി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് ഭീ​​​​ക​​​​ര​​​​ൻ സ​​​​നി​​​​യ​​​​ർ മ​​​​റ്റ​​​​ഫോ​​​​ർ (43) അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ്പി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ഇ​​​​രു​​​​പ​​​​തോ​​​​ളം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മൂ​​​​ന്നാം​​​​ലിം​​​​ഗ​​​​ക്കാ​​​​രു​​​​ടെ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പാ​​​യാ​​​​ണ് പ​​​​ബ്ബി​​​​ൽ വെ​​​​ടി​​​​വ​​​​യ്പ് ഉ​​​​ണ്ടാ​​​​യ​​​​ത്. നോ​​​​ർ​​​​വേ പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള സ​​​​നി​​​​യ​​​​ർ ഇ​​​​റാ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.