‘ചൈനീസ് റോക്കറ്റ് വെടിവച്ചിടാൻ പദ്ധതിയില്ല’
‘ചൈനീസ് റോക്കറ്റ്  വെടിവച്ചിടാൻ പദ്ധതിയില്ല’
Friday, May 7, 2021 11:53 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഭൂ​​​​മി​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ചൈ​​​​നീ​​​​സ് റോ​​​​ക്ക​​​​റ്റ് അ​​​​വ​​​​ശി​​​​ഷ്ടം വെ​​​​ടി​​​​വ​​​​ച്ചിടാ​​​​ൻ യു​​​​എ​​​​സ് മി​​​​ലി​​​​ട്ട​​​​റി പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​ന്നു ഡി​​​​ഫ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ലോ​​​​യി​​​​ഡ് ഓ​​​​സ്റ്റി​​​​ൻ.

റോ​​​​ക്ക​​​​റ്റ് വെ​​​​ടി​​​​വ​​​​ച്ചി​​​​ടാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ല്ല. സ​​​​മു​​​​ദ്രം പോ​​​​ലെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത സ്ഥ​​​​ല​​​​ത്ത് പ​​​​തി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ- ഓ​​​​സ്റ്റി​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​​​​​​​​നീ​​​​​​​​​​​സ് സ്പേ​​​​​​​​​​​സ് സ്റ്റേ​​​​​​​​​​​ഷ​​​​​​​​​​​ൻ ടി​​​​​​​​​​​യാ​​​​​​​​​​​ൻ​​​​​​​​​​​ഹെ​​​​​​​​​​​യു​​​​​​​​​​​ടെ മൊ​​​​​​​ഡ്യൂ​​​​​​​​​​​ൾ ഭ്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​പ​​​​​​​​​​​ഥ​​​​​​​​​​​ത്തി​​​​​​​​​​​ൽ എ​​​​​​​​​​​ത്തി​​​​​​​​​​​ച്ച​​​ശേ​​​​​​​​​​​ഷം നി​​​​​​​​​​​യ​​​​​​​​​​​ന്ത്ര​​​​​​​​​​​ണം ന​​​​​​​​​​​ഷ്ട​​​​​​​​​​​പ്പെ​​​​​​​​​​​ട്ട ലോം​​​​​​​​​​​ഗ് മാ​​​​​​​​​​​ർ​​​​​​​​​​​ച്ച് 5ബി ​​​​​​​​​​​റോ​​​​​​​​​​​ക്ക​​​​​​​​​​​റ്റി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ മേ​​​​​​​യ് എ​​​​​​​ട്ടി​​​​​​​നു ഭൂ​​​​​​​മി​​​​​​​യു​​​​​​​ടെ അ​​​​​​​ന്ത​​​​​​​രീ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.