സി​ഡ്നി- മെ​ൽ​ബ​ൺ ട്രെ​യി​ൻ പാ​ളം തെ​റ്റി ര​ണ്ടു മ​ര​ണം
സി​ഡ്നി- മെ​ൽ​ബ​ൺ  ട്രെ​യി​ൻ പാ​ളം തെ​റ്റി  ര​ണ്ടു മ​ര​ണം
Thursday, February 20, 2020 11:11 PM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു. സി​ഡ്നി​യി​ൽ​നി​ന്നു മെ​ൽ​ബ​ണി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സ് ട്രെ​യി​നിന്‍റെ എ​ൻ​ജി​നും അ​ഞ്ചു ബോ​ഗി​ക​ളു​മാ​ണ് മ​റി​ഞ്ഞ​ത്.വാ​ള​ൻ ന​ഗ​ര​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. 165 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.