യുഎസ്- ഉത്തരകൊറിയ ചർച്ച വൈകില്ലെന്ന്
Thursday, August 22, 2019 11:54 PM IST
സി​​​യൂ​​​ൾ: യു​​​എ​​​സും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും വൈ​​​കാ​​​തെ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സ്റ്റീ​​​ഫ​​​ൻ ബീ​​​ഗ​​​ണു​​​മാ​​​യി സി​​​യൂ​​​ളി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​മേ​​​ധാ​​​വി കിം ​​​ഹ്യൂ​​​ൻ ചോ​​​ങ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


വി​​​യ​​​റ്റ്നാ​​​മി​​​ൽ ന​​​ട​​​ന്ന ട്രം​​​പ്-​​​കിം ഉ​​​ച്ച​​​കോ​​​ടി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ണ​​​വ ച​​​ർ​​​ച്ച​​​ക​​​ൾ സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ, വാ​​​ഷിം​​​ഗ്ട​​​ണും സി​​​യൂ​​​ളും ചേ​​​ർ​​​ന്നു സൈ​​​നി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്യോ​​​ംഗ്യാം​​​ഗ് നി​​​ര​​​വ​​​ധി മി​​​സൈ​​​ലു​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.