കള്ളാക്കുറിച്ചി മദ്യദുരന്തം: മരണം 58
കള്ളാക്കുറിച്ചി മദ്യദുരന്തം: മരണം 58
Tuesday, June 25, 2024 1:23 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 58 ആ​​യി. നൂ​​റ്റ​​ന്പ​​തി​​ലേ​​റെ പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ക​​ള്ളാ​​ക്കു​​റി​​ച്ചി​​യി​​ലെ ക​​രു​​ണാ​​പു​​രം മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ മ​​ദ്യ​​ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രി​​ൽ മൂ​​ന്നു പേ​​ർ സ്ത്രീ​​ക​​ളും ഒ​​രാ​​ൾ ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​റു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.