കേന്ദ്ര പെട്രോളിയം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ആന്‍റണി രാജു
കേന്ദ്ര പെട്രോളിയം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ആന്‍റണി രാജു
Thursday, December 9, 2021 12:31 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഹ​രി​ത ഇ​ന്ധ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്പോ​ൾ ആ​വ​ശ്യ​മാ​യ സി​എ​ൻ​ജി​യു​ടെ ജി​എ​സ്ടി​യി​ലെ വ​ർ​ധ​ന​യും എ​ൽ​എ​ൻ​ജി​യു​ടെ മാ​ർ​ക്ക​റ്റ് വി​ല എ​ത്ര​യാ​ണെ​ന്ന് നി​ശ്ച​യി​ക്കാ​ത്ത​തും കാ​ര​ണം തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണെ​ന്നും ഈ ​താ​മ​സം മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കേ​ന്ദ്ര പെ​ട്രോ​ളി​യം-​ന​ഗ​ര​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.


കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു​പ്ര​ഭാ​ക​ർ ഐ​എ​എ​സും മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.