പാക് വിജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം
പാക് വിജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം
Friday, October 29, 2021 1:02 AM IST
നോ​​യി​​ഡ: ട്വ​​ന്‍റി 20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കെ​​തിരേ പാ​​ക്കി​​സ്ഥാ​​ൻ വി​​ജ​​യി​​ച്ച​​പ്പോ​​ൾ പാ​​ക് അ​​നു​​കൂ​​ല മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യ​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു കാ​​ഷ്മീ​​രി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രേ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തി.

മൂ​​വ​​രെ​​യും 14 ദി​​വ​​സ​​ത്തേ​​ക്ക് ആ​​ഗ്ര കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രേ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തു​​മെ​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.