ഫാ. ജോമോൻ തൊമ്മാനയ്ക്ക് പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ്
Friday, April 9, 2021 2:03 AM IST
രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ൽ രാ​ജ്കോ​ട്ടി​ലെ ക്രൈ​സ്റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ക്രൈ​സ്റ്റ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യ ഫാ. ​ജോ​മോ​ൻ തൊ​മ്മാ​ന​യ്ക്ക് പ്രൈ​ഡ് ഓ​ഫ് ഗു​ജ​റാ​ത്ത് അ​വാ​ർ​ഡ് മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ൽ സ​മ്മാ​നി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ്-19 ആ​രോ​ഗ്യ​പ​രി​പാ​ല​ന കേ​ന്ദ്ര​മാ​യി​രു​ന്നു ക്രൈ​സ്റ്റ് ഹോ​സ്പി​റ്റ​ൽ. കോ​വി​ഡ്-19 ചി​കി​ത്സ​യി​ൽ മി​ക​ച്ച സേ​വ​ന​മാ​ണ് ഈ ​ആ​ശു​പ​ത്രി കാ​ഴ്ച​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.