ആസാം മന്ത്രി രാജിവച്ച് കോൺഗ്രസിൽ ചേർന്നു
ആസാം മന്ത്രി രാജിവച്ച് കോൺഗ്രസിൽ ചേർന്നു
Monday, March 8, 2021 12:32 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാം ഖ​​​ന​​​ന-​​​ധാ​​​തു വ​​​കു​​പ്പു മ​​​ന്ത്രി സം ​​​റോം​​​ഗ്ഹാ​​​ൻ​​​ഗ് രാ​​​ജി​​​വ​​​ച്ചു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു. സി​​​റ്റിം​​​ഗ് മ​​​ണ്ഡ​​​ല​​​മാ​​​യ ഡി​​​ഫു​​​വി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ബി​​​ജെ​​​പി സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​തേ​​​ന്ദ്ര സിം​​​ഗി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം ബി​​​ജെ​​​പി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സു​​​താ​​​ര്യ​​​മ​​​ല്ലെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ സേ​​​വി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തെ​​​ന്നും റോം​​​ഗ്ഹാ​​​ൻ​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.