ജല്ലിക്കെട്ടിന് ഓസ്കർ എൻട്രി
ജല്ലിക്കെട്ടിന്  ഓസ്കർ എൻട്രി
Wednesday, November 25, 2020 11:08 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി സം​​​വി​​​ധാ​​​നം ചെ​​​യ്ത മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്രം ജ​​​ല്ലി​​​ക്കെ​​​ട്ടി​​​ന് ഓ​​​സ്ക​​​ർ എ​​​ൻ​​​ട്രി. ഫീ​​​ച്ച​​​ർ ഫി​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ജ​​​ല്ലി​​​ക്കെ​​​ട്ടി​​​ന് എ​​​ൻ​​​ട്രി ല​​​ഭി​​​ച്ച​​​ത്. ഫി​​​ലിം ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​ഫ്എ​​​ഫ്ഐ) ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.