ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്‍റെ ആസ്ഥാന മന്ദിരം ഉദ്ഘാടനവും ചാപ്പൽ കൂദാശയും
Wednesday, July 24, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ന്‍റെ കൂ​ദാ​ശ​യും ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാസിയോ​സ് മെ​ത്രാ​പൊ​ലീ​ത്ത, മ​ദ്രാ​സ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്ക​റോ​സ് മെ​ത്രാ​പൊ​ലീ​ത്ത, ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെത്രയോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.