ആന്ധ്രയിലെ ബിജെപി എംഎൽഎ ജന സേനയിൽ ചേർന്നു
Tuesday, January 22, 2019 12:28 AM IST
അമരാവതി: ആന്ധ്രപ്രദേശിലെ ബിജെപി എംഎൽഡ അകുല സത്യനാരായണ ജന സേനയിൽ ചേർന്നു. ഞായറാഴ്ചായായിരുന്നു സത്യനാരായണ ബിജെപിയിൽനിന്നു രാജിവച്ചത്. രാജമഹേന്ദ്രവാരം അർബൻ മണ്ഡലത്തിലെ എംഎൽഎയാണു സത്യനാരായണ.