അരിക്കൊന്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
അരിക്കൊന്പന്‍റെ ആക്രമണത്തിൽ  പരിക്കേറ്റയാൾ മരിച്ചു
Wednesday, May 31, 2023 1:30 AM IST
ക​ട്ട​പ്പ​ന: തമിഴ്നാട്ടിലെ ക​ന്പം ടൗ​ണി​ൽ ഇ​റ​ങ്ങി​യ അ​രി​ക്കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പാ​ൽ രാ​ജ് (60) മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്കു മടങ്ങവേ അ​രി​ക്കൊ​ന്പ​ന്‍റെ മു​ന്നി​ൽ പെ​ടു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന പാ​ഞ്ഞ് ഒാ​ടു​ന്ന​തി​നി​ടെ തു​ന്പി കൈ​ക്ക് പാ​ൽ രാ​ജി​നെ ത​ട്ടി​യി​ട്ടു.


വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അദ്ദേഹത്തെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. ത​ല​യി​ലും വ​യ​റി​ലും ഏ​റ്റ ആ​ന്ത​രി​ക ക്ഷ​ത​മാ​ണ് മ​ര​ണ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.