നോ​ര്‍​ക്ക ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ നി​യ​മ​നം: നാ​ലു മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
നോ​ര്‍​ക്ക ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍  നി​യ​മ​നം: നാ​ലു മാ​സ​ത്തി​ന​കം  തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
Tuesday, May 30, 2023 1:43 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​വാ​​​സി​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​നി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​വാ​​​സി ലീ​​​ഗ​​​ല്‍ സെ​​​ല്‍ ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​നം പ്ര​​​വാ​​​സി​​​കാ​​​ര്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി നാ​​​ലു​​​മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

ജ​​​സ്റ്റീ​​​സ് പി.​​​ഡി. രാ​​​ജ​​​ന്‍ വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം നോ​​​ര്‍​ക്ക ക​​​മ്മീ​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സ്ഥാ​​​ന​​​ത്തേ​​​ക്ക് പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​തു​​കാ​​ര​​ണം ക​​​മ്മീ​​​ഷ​​​ന്‍ മാ​​​സ​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​വാ​​​സി​​​കാ​​​ര്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് മാ​​​ര്‍​ച്ച് 29 ന് ​​​നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


തു​​​ട​​​ര്‍​ന്നാ​​​ണ് നി​​​വേ​​​ദ​​​നം പ​​​രി​​​ഗ​​​ണി​​​ച്ചു ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.