ഭീ​ഷ​ണി​ക്ക​ത്ത്: കെ.​കെ.​ ര​മ എം​എ​ല്‍​എ ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി
ഭീ​ഷ​ണി​ക്ക​ത്ത്: കെ.​കെ.​ ര​മ എം​എ​ല്‍​എ  ഡി​ജി​പി​ക്കു പ​രാ​തി ന​ല്‍​കി
Friday, March 31, 2023 1:23 AM IST
കോ​​​ഴി​​​ക്കോ​​​ട്: ആ​​​ര്‍​എം​​​പി നേ​​​താ​​​വ് കെ.​​​കെ.​​​ ര​​​മ എം​​​എ​​​ല്‍​എ പ​​​യ്യ​​​ന്നൂ​​​ര്‍ സ​​​ഖാ​​​ക്ക​​​ളു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ല്‍ ത​​​നി​​​ക്കു ല​​​ഭി​​​ച്ച ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത് ഡി​​​ജി​​​പി​​​ക്ക് കൈ​​​മാ​​​റി.

നി​​​യ​​​മ​​​സ​​​ഭാ സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​മ പോ​​​ലീ​​​സി​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഭീ​​​ഷ​​​ണി​​​ക്ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ന്ന സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ലാ​​​ണ് ര​​​മ​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റ​​​ത്. കൈ ​​​പൊ​​​ട്ടി . സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കാ​​​ണി​​​ച്ച് കൈ​​​ക്ക് പ്ലാ​​​സ്റ്റ​​​റി​​​ട്ടു.


എ​​​ന്നാ​​​ല്‍ ഇ​​​ത് വ്യാ​​​ജ​​​മാ​​​ണെ​​​ന്നും കൈ ​​​പൊ​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കാ​​​ണി​​​ച്ച് സൈ​​​ബ​​​റി​​​ട​​​ങ്ങ​​​ളി​​​ല്‍ ര​​​മ​​യ്​​​ക്കെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു.​​​വ്യാ​​​ജ എ​​​ക്‌​​​സ​​​റേ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​ചാ​​​ര​​​ണം. സ​​​ച്ചി​​​ന്‍​ദേ​​​വ് എം​​​എ​​​ല്‍​എ​​​ക്കെ​​​തി​​​രേ ര​​​മ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ​സ​​​ച്ചി​​​ന്‍​ദേ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്കെ​​​തി​​​രേ സൈ​​​ബ​​​ര്‍ കേ​​​സ് ന​​​ല്‍​കു​​​ന്ന​​​തി​​​നു ര​​​മ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​യാ​​​ണ് ഭീ​​​ഷ​​​ണി​​​ക്ക​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.