പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം: യു​വാ​വ് ഒ​ളി​വി​ല്‍
Thursday, February 9, 2023 12:00 AM IST
നീ​​​ലേ​​​ശ്വ​​​രം: പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​യാ​​​യ ആം​​​ബു​​​ല​​​ന്‍​സ് ഡ്രൈ​​​വ​​​റെ ക​​​ണ്ടെ​​​ത്താ​​​ന്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി.

ആം​​​ബു​​​ല​​​ന്‍​സ് ഡ്രൈ​​​വ​​​ര്‍ മ​​​ടി​​​ക്കൈ ക​​​ണ്ടം​​​കു​​​ട്ടി​​​ച്ചാ​​​ലി​​​ലെ എ​​​ബി​​​നെ(28)​​​തി​​​രേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നീ​​​ലേ​​​ശ്വ​​​രം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.

നി​​​ര​​​വ​​​ധി ത​​​വ​​​ണ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി ര​​​ണ്ടു ​ദി​​​വ​​​സം മു​​​മ്പ് അ​​​ര​​​യി​​​പു​​​ഴ​​​യി​​​ല്‍ ചാ​​​ടി ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു പീ​​​ഡ​​​ന​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.


വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ കൗ​​​ണ്‍​സ​​​ലിം​​​ഗ് വി​​​ധേ​​​യ​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വൈ​​​ദ്യപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്കി. പെ​​​ണ്‍​കു​​​ട്ടി​​​യി​​​ല്‍​നി​​​ന്നു കോ​​​ട​​​തി ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യു​​​മെ​​​ടു​​​ത്തു. അ​​​തി​​​നി​​​ടെ​​​യാ​​ണു യു​​​വാ​​​വ് ഒ​​​ളി​​​വി​​​ല്‍ പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.