നെ​​​ൽവി​​​ല ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്
നെ​​​ൽവി​​​ല ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്ന് നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പാ​​​ഡി ര​​​സീ​​​ത് സ്ളി​​​പ് (പി​​​ആ​​​ർ​​​എ​​​സ്) മു​​​ട​​​ങ്ങി​​​യ​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വീ​​​ഴ്ച ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു.

പാ​​​ല​​​ക്കാ​​​ട്ടെ നെ​​​ൽക്ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. സ്ളി​​​പ് ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്പോ​​​ഴാ​​​ണ് നെ​​​ൽ​​​വി​​​ല​​​യ്ക്കു ത​​​ത്തു​​​ല്യ​​​മാ​​​യ തു​​​ക പി​​​ആ​​​ർ​​​എ​​​സ് വാ​​​യ്പ​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.