സെ​​ന്‍റ് തെ​​രേ​​സാ​​സി​​ന് ദേ​​ശീ​​യ അം​​ഗീ​​കാ​​രം
Saturday, December 10, 2022 12:46 AM IST
കൊ​​​​​ച്ചി: കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ൻ ഇ​​​​​ന്ന​​​​​വേ​​​​​ഷ​​​​​ൻ കൗ​​​​​ണ്‍​സി​​​​​ലി​​​​​നു ദേ​​​​​ശീ​​​​​യ അം​​​​​ഗീ​​​​​കാ​​​​​ര​​​​​മാ​​​​​യ ഫോ​​​​​ർ സ്റ്റാ​​​​​ർ റേ​​​​​റ്റിം​​​​ഗ് ല​​​​ഭി​​​​ച്ചു.

2021-22 അ​​​​ധ്യ​​​​യ​​​​ന വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി നൂ​​​​​ത​​​​​ന​​​ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക, യു​​​​​വ സം​​​​​രം​​​​​ഭ​​​​​ക​​​​​ത്വം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്നീ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളോ​​​​​ടെ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യാ​​​​​ണു മ​​​​​ന്ത്രാ​​​​​ല​​​​​യം ഫോ​​​​​ർ സ്റ്റാ​​​​​ർ സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.