റേ​ഷ​ൻക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നസ​മ​യം ക്ര​മീ​ക​രി​ച്ചു
റേ​ഷ​ൻക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നസ​മ​യം ക്ര​മീ​ക​രി​ച്ചു
Sunday, December 4, 2022 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ 31 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ക്ര​​​മീ​​​ക​​​രി​​​ച്ചു. രാ​​​വി​​​ലെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം എ​​​ട്ടു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി വ​​​രെ​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം ര​​​ണ്ടു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും.

മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ 10 വ​​​രെ​​​യും 19 മു​​​ത​​​ൽ 24 വ​​​രെ​​​യു​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ രാ​​​വി​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഡി​​​സം​​​ബ​​​ർ 12 മു​​​ത​​​ൽ 17 വ​​​രെ​​​യും 26 മു​​​ത​​​ൽ 31 വ​​​രെ​​​യും ഉ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​കും റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.