ബ​സി​ലി​ക്ക സം​ഘ​ര്‍​ഷം: നാൽപ്പതോളം വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Tuesday, November 29, 2022 1:50 AM IST
കൊ​​​ച്ചി: ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന ക്ര​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​ സം​​ബ​​ന്ധി​​ച്ച് ഞാ​​​യ​​​റാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​ൽ​​പ്പ​​തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​യി​​ലെ​​ടു​​ത്തു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ എ​​​ത്തി​​​ച്ച​​​വ​​​യു​​​ള്‍​പ്പെ​​ടെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ബ​​​സി​​​ലി​​​ക്ക അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ദി​​​വ്യ​​​ബ​​​ലി അ​​​ര്‍​പ്പി​​​ക്കാ​​​ന്‍ എ​​​ത്തി​​​യ അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​നെ പ​​​ള്ളി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ ഒ​​​രു വി​​​ഭാ​​​ഗം സ​​​മ​​​ര​​​ക്കാ​​​ര്‍ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ ത​​​ര്‍​ക്ക​​​വും സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​ള്ളി​​​യി​​​ല്‍ പോ​​​ലീ​​​സ് കാ​​​വ​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.