തീ​ര​ശോ​ഷ​ണം: എം.​ഡി. കു​ന്ദ​ലെ അ​ധ്യ​ക്ഷ​നാ​യി വി​ദ​ഗ്ധ​സ​മി​തി
തീ​ര​ശോ​ഷ​ണം: എം.​ഡി. കു​ന്ദ​ലെ  അ​ധ്യ​ക്ഷ​നാ​യി വി​ദ​ഗ്ധ​സ​മി​തി
Saturday, October 8, 2022 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​നി​​​ർ​​​മാ​​​ണം തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. സെ​​​ൻ​​​ട്ര​​​ൽ വാ​​​ട്ട​​​ർ ആ​​​ൻ​​​ഡ് പ​​​വ​​​ർ റിസ​​​ർ​​​ച്ച് സ്റ്റേ​​​ഷ​​​ൻ മു​​​ൻ അ​​​ഡീ​​​ഷണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ഡി. കു​​​ന്ദ​​​ലെ ആണ് സമിതി അ​​​ധ്യ​​​ക്ഷ​​​ൻ.

നാ​​​ലം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​ത്. സ​​​മ​​​ര​​​സ​​​മി​​​തി​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.


കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്റ്റ​​​ഡീ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​ റെ​​​ജി ജോ​​​ണ്‍, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​തേ​​​ജ​​​ൽ ക​​​നി​​​ത്ക​​​ർ, ക​​​ണ്ട്‌​​​ല പോ​​​ർ​​​ട്ട് ട്ര​​​സ്റ്റ് മു​​​ൻ ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഡോ. ​​​പി.​​​കെ.​​​ ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.