എ​ലി​പ്പ​നി രോ​ഗനി​ര്‍​ണ​യ​ത്തി​ല്‍ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ സം​വി​ധാ​നം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
എ​ലി​പ്പ​നി രോ​ഗനി​ര്‍​ണ​യ​ത്തി​ല്‍ കാ​ല​താ​മ​സം  ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ സം​വി​ധാ​നം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Saturday, October 8, 2022 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ലി​​​പ്പ​​​നി രോ​​​ഗ​​​നി​​​ര്‍​ണ​​​യം വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്ത് 10 സ​​​ര്‍​ക്കാ​​​ര്‍ ലാ​​​ബു​​​ക​​​ളി​​​ല്‍ ലെ​​​പ്‌​​​റ്റോ​​​സ്‌​​​പൈ​​​റോ​​​സി​​​സ് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ള്‍​ക്കും ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും വി​​​ധം എ​​​സ്ഒ​​​പി (സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സീ​​​ജി​​​യ​​​ര്‍) പു​​​റ​​​ത്തി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.