ദീപിക ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന്
Tuesday, October 4, 2022 1:26 AM IST
കോ​ട്ട​യം: ദീ​പി​ക ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം ഇ​ന്നു രാ​വി​ലെ 10.30നു ​കോ​ട്ട​യം കോ​ടി​മ​ത ല​യ​ൺ​സ് ക്ല​ബ് ലേ​ക്ക് സി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

ദീ​പി​ക ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ സി.​കെ. കു​ര്യാ​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേരുന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും. രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ചീ​ഫ് എ​ഡി​റ്റ​ർ റ​വ.​ ഡോ. ജോ​ർ​ജ് കു​ടി​ലി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. റോ​യി വാ​രി​കാ​ട്ട്, കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് ഷോ​ൺ ജോ​ർ​ജ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ലാ​ൽ, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സീ​മ മോ​ഹ​ൻ​ലാ​ൽ, കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി റോ​ബി​ൻ തോ​മ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം സ്വാ​ഗ​ത​വും സെ​ൽ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ആ​ല​ക്കോ​ട് ന​ന്ദി​യും പ​റ​യും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.