ബാ​ങ്കു​ക​ളി​ൽ നി​ന്നു പ​ണം ല​ഭ്യ​മാ​കു​ന്ന​ത​നു​സ​രി​ച്ച് ട്ര​ഷ​റി​യി​ൽ വി​ത​ര​ണം
Friday, September 30, 2022 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ കാ​​​ഷ് ബാ​​​ല​​​ൻ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും ഏ​​​ജ​​​ൻ​​​സി ബാ​​​ങ്കു​​​ക​​​ളി​​​ൽ തി​​​രി​​​ച്ച​​​ട​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ജ​​​ൻ​​​സി ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും പ​​​ണം ല​​​ഭ്യ​​​മാ​​​ക്കി മാ​​​ത്ര​​​മേ പെ​​​ൻ​​​ഷ​​​ൻ, സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് എ​​​ന്നി​​​വ വ​​​ഴി​​​യു​​​ള്ള പ​​​ണ വി​​​ത​​​ര​​​ണം ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.