ഗ​​ര്‍​ഭഛി​​ദ്ര​​ത്തി​​നു സ്വീ​​കാ​​ര്യ​​ത ന​​ല്‍​ക​​രു​​ത്: പ്രോ ​​ലൈ​​ഫ് അ​​പ്പൊസ്ത​​ലേ​​റ്റ്
Friday, September 30, 2022 2:42 AM IST
കൊ​​​​ച്ചി: വി​​​​വാ​​​​ഹി​​​​ത​​​​യ്ക്ക് ഗ​​​​ര്‍​ഭഛി​​​​ദ്ര​​​​ത്തി​​​​നു ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ അം​​​​ഗീ​​​​കാ​​​​ര​​​​മോ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്ന് പ്രോ ​​​​ലൈ​​​​ഫ് അ​​​​പ്പൊസ്ത​​​​ലേ​​​​റ്റ്.

ഗ​​​​ര്‍​ഭി​​​​ണി​​​​യാ​​​​യ യു​​​​വ​​​​തി ഭ​​​​ര്‍​ത്താ​​​​വു​​​​മാ​​​​യി വേ​​​​ര്‍​പി​​​​രി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കാ​​​​ന്‍ 21 ആ​​​​ഴ്ച വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ള്ള ശി​​​​ശു​​​​വി​​​​നെ വേ​​​​ണ്ടെ​​​​ന്നു വ​​​​യ്ക്കാ​​​​മെ​​​​ന്ന വി​​​​ധി​​​​ക​​​​ള്‍ തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ല്‍​കു​​​​ന്ന​​​​തെ​​​ന്ന് പ്രോ ​​​​ലൈ​​​​ഫ് അ​​​​പ്പൊ​​​​സ്ത​​​​ലേ​​​​റ്റ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.